counter create hit Iruttinte Atmavu - Download Free eBook
Hot Best Seller

Iruttinte Atmavu

Availability: Ready to download

നോവുകൊണ്ട് മഴവില്ല് വിടർത്തിയ കഥകളാണ്‌ ഈ പുസ്തകത്തിൽ. വായനയെ ഹൃദയത്തിന്റെ ഏറ്റവും സ്വകാര്യമായ ആനന്ദമാക്കിയ ഈ കഥകൾ മലയാളകഥയുടെ എന്നത്തെയും സൗഭാഗ്യങ്ങളാണ്‌. ഇരുട്ടിന്റെ ആത്മ്മാവിലെ വേലായുധൻ എന്നേ മലയാളിയുടെ ഏകന്തവേദനകളുടെ ആൾരൂപമായി ക്കഴിഞ്ഞു. ഇതൊരു സാധാരണ കഥാപുസ്തകമല്ല. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിത്തീർന്ന രചനകളുടെ സമാഹാരമാണ്‌. ഇരുട്ടിന്റെ ആത്മാവ്‌, അറ്റുപോകാത്ത ഒരു കണ്ണി നോവുകൊണ്ട് മഴവില്ല് വിടർത്തിയ കഥകളാണ്‌ ഈ പുസ്തകത്തിൽ. വായനയെ ഹൃദയത്തിന്റെ ഏറ്റവും സ്വകാര്യമായ ആനന്ദമാക്കിയ ഈ കഥകൾ മലയാളകഥയുടെ എന്നത്തെയും സൗഭാഗ്യങ്ങളാണ്‌. ഇരുട്ടിന്റെ ആത്മ്മാവിലെ വേലായുധൻ എന്നേ മലയാളിയുടെ ഏകന്തവേദനകളുടെ ആൾരൂപമായി ക്കഴിഞ്ഞു. ഇതൊരു സാധാരണ കഥാപുസ്തകമല്ല. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിത്തീർന്ന രചനകളുടെ സമാഹാരമാണ്‌. ഇരുട്ടിന്റെ ആത്മാവ്‌, അറ്റുപോകാത്ത ഒരു കണ്ണി, ചിരിയുടെ വില, രാവിലലിയാത്ത ഒരു നിഴൽ, മൂപ്പുകുറഞ്ഞ ബന്ധം, ജമന്തിപ്പൂക്കൾ, ഒരദ്ധ്യാപകൻ ജനിച്ചു, അക്കല്‌ദാമയിൽ പൂക്കൾ വിടരുമ്പോൾ എന്നിങ്ങനെ എട്ടു കഥകളുടെ സമാഹാരം.


Compare

നോവുകൊണ്ട് മഴവില്ല് വിടർത്തിയ കഥകളാണ്‌ ഈ പുസ്തകത്തിൽ. വായനയെ ഹൃദയത്തിന്റെ ഏറ്റവും സ്വകാര്യമായ ആനന്ദമാക്കിയ ഈ കഥകൾ മലയാളകഥയുടെ എന്നത്തെയും സൗഭാഗ്യങ്ങളാണ്‌. ഇരുട്ടിന്റെ ആത്മ്മാവിലെ വേലായുധൻ എന്നേ മലയാളിയുടെ ഏകന്തവേദനകളുടെ ആൾരൂപമായി ക്കഴിഞ്ഞു. ഇതൊരു സാധാരണ കഥാപുസ്തകമല്ല. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിത്തീർന്ന രചനകളുടെ സമാഹാരമാണ്‌. ഇരുട്ടിന്റെ ആത്മാവ്‌, അറ്റുപോകാത്ത ഒരു കണ്ണി നോവുകൊണ്ട് മഴവില്ല് വിടർത്തിയ കഥകളാണ്‌ ഈ പുസ്തകത്തിൽ. വായനയെ ഹൃദയത്തിന്റെ ഏറ്റവും സ്വകാര്യമായ ആനന്ദമാക്കിയ ഈ കഥകൾ മലയാളകഥയുടെ എന്നത്തെയും സൗഭാഗ്യങ്ങളാണ്‌. ഇരുട്ടിന്റെ ആത്മ്മാവിലെ വേലായുധൻ എന്നേ മലയാളിയുടെ ഏകന്തവേദനകളുടെ ആൾരൂപമായി ക്കഴിഞ്ഞു. ഇതൊരു സാധാരണ കഥാപുസ്തകമല്ല. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിത്തീർന്ന രചനകളുടെ സമാഹാരമാണ്‌. ഇരുട്ടിന്റെ ആത്മാവ്‌, അറ്റുപോകാത്ത ഒരു കണ്ണി, ചിരിയുടെ വില, രാവിലലിയാത്ത ഒരു നിഴൽ, മൂപ്പുകുറഞ്ഞ ബന്ധം, ജമന്തിപ്പൂക്കൾ, ഒരദ്ധ്യാപകൻ ജനിച്ചു, അക്കല്‌ദാമയിൽ പൂക്കൾ വിടരുമ്പോൾ എന്നിങ്ങനെ എട്ടു കഥകളുടെ സമാഹാരം.

30 review for Iruttinte Atmavu

  1. 4 out of 5

    Jithin Sanjeev

    ഇരുട്ടിന്റെ ആത്മാവ് കൂട്ടത്തിൽ ഏറ്റവും മികച്ചതായി തോന്നി.

  2. 4 out of 5

    Sanuj Najoom

    ഇരുട്ടിന്റെ ആത്മാവ് എന്ന കഥയോടൊപ്പം എം ടി യുടെ  മറ്റ് 7 കഥകൾ കൂടി ചേർന്ന ഒരു കഥ സമാഹാരമാണ് ഈ പുസ്തകം.ഇരുട്ടിന്റെ ആത്മാവ് എന്ന കഥ മാനസികമായി വൈകല്യമുള്ള വേലായുധന്റെ ജീവിതവും ചിന്തകളും ചേർന്നുള്ള കഥയാണ്. തനിക്കു ഭ്രാന്തില്ല എന്ന് വിശ്വസിക്കുന്ന വേലായുധനും, വേലായുധനെ ഭ്രാന്തനായി നോക്കിക്കാണുന്ന കുടുംബത്തിന്റെയും സമൂഹത്തിന്റെയും കഥ കൂടിയാണ്. എല്ലാ കഥകളിലും കേന്ദ്രകഥാപാത്രം  ഏകാന്തമായ ഒരു ജീവിതമാണ് നയിക്കുന്നത്, അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന അവസ്ഥയാകും.  കഥാപാത്രങ്ങൾ കടന്നുപോകുന് ഇരുട്ടിന്റെ ആത്മാവ് എന്ന കഥയോടൊപ്പം എം ടി യുടെ  മറ്റ് 7 കഥകൾ കൂടി ചേർന്ന ഒരു കഥ സമാഹാരമാണ് ഈ പുസ്തകം.ഇരുട്ടിന്റെ ആത്മാവ് എന്ന കഥ മാനസികമായി വൈകല്യമുള്ള വേലായുധന്റെ ജീവിതവും ചിന്തകളും ചേർന്നുള്ള കഥയാണ്. തനിക്കു ഭ്രാന്തില്ല എന്ന് വിശ്വസിക്കുന്ന വേലായുധനും, വേലായുധനെ ഭ്രാന്തനായി നോക്കിക്കാണുന്ന കുടുംബത്തിന്റെയും സമൂഹത്തിന്റെയും കഥ കൂടിയാണ്. എല്ലാ കഥകളിലും കേന്ദ്രകഥാപാത്രം  ഏകാന്തമായ ഒരു ജീവിതമാണ് നയിക്കുന്നത്, അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന അവസ്ഥയാകും.  കഥാപാത്രങ്ങൾ കടന്നുപോകുന്ന തീക്ഷ്ണമായ അവസ്ഥകൾ അതിന്റെ അന്തസത്ത ചോർന്നു പോകാതെ വായനക്കാരിലേക്ക് എം ടി പ്രവേശിപ്പിക്കുന്നു. മനുഷ്യബന്ധങ്ങളുടെയും ഹൃദയനൊമ്പരങ്ങളുടെയും  ജീവിതങ്ങൾ എട്ടു കഥകളിൽ കൂടി എം ടി വ്യക്തമാക്കുന്നു.

  3. 4 out of 5

    Vishnu K.M

    ഇത് എങ്ങനെയാണ് വായിക്കാൻ പറ്റുക എന്ന് ആരെങ്കിലും പറഞ്ഞ് തരുമോ

  4. 5 out of 5

    Firosh Raja

    language and choice of words remain professional and uniques as mt's other works. contents of the stories are familiar though... language and choice of words remain professional and uniques as mt's other works. contents of the stories are familiar though...

  5. 5 out of 5

    Arun

    'രണ്ടാമൂഴം' പിന്നെ 'മഞ്ഞ്' , ഞാൻ ആകെ MT യുടെ രണ്ടു കൃതികൾ മാത്രമേ വായിച്ചിട്ടുള്ളു. ഹൈസ്‌കൂളിന് ശേഷം മലയാള സാഹിത്യം വായിക്കാൻ തുടങ്ങിയത് യൂണിവേഴ്സിറ്റി പഠനത്തിന് ശേഷമാണ് . രണ്ടു വർഷം ജപ്പാനിലും പിന്നീട് തമിഴ്നാട്ടിലും ഡെൽഹിയിലും ഉപരിപഠനത്തിന് പോയ ഞാൻ മലയാളത്തിൽ ഒരു കത്തു പോലും എഴുതിയിട്ടില്ല. അങ്ങനെയിരിക്കെ വേനലവധിക്ക് നാട്ടിൽ തിരിച്ചെത്തിയ ഞാൻ മലയാളത്തിൽ എഴുതിയ ഏതെങ്കിലും ഒരു പുസ്തകമുണ്ടോ എന്ന് വീട്ടിൽ ചോദിച്ചപ്പോഴാണ് അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്ന അച്ഛച്ചൻ MT യുടെ 'ഒരു ദേശത്തിന്റെ കഥ' എന്നിക് 'രണ്ടാമൂഴം' പിന്നെ 'മഞ്ഞ്' , ഞാൻ ആകെ MT യുടെ രണ്ടു കൃതികൾ മാത്രമേ വായിച്ചിട്ടുള്ളു. ഹൈസ്‌കൂളിന് ശേഷം മലയാള സാഹിത്യം വായിക്കാൻ തുടങ്ങിയത് യൂണിവേഴ്സിറ്റി പഠനത്തിന് ശേഷമാണ് . രണ്ടു വർഷം ജപ്പാനിലും പിന്നീട് തമിഴ്നാട്ടിലും ഡെൽഹിയിലും ഉപരിപഠനത്തിന് പോയ ഞാൻ മലയാളത്തിൽ ഒരു കത്തു പോലും എഴുതിയിട്ടില്ല. അങ്ങനെയിരിക്കെ വേനലവധിക്ക് നാട്ടിൽ തിരിച്ചെത്തിയ ഞാൻ മലയാളത്തിൽ എഴുതിയ ഏതെങ്കിലും ഒരു പുസ്തകമുണ്ടോ എന്ന് വീട്ടിൽ ചോദിച്ചപ്പോഴാണ് അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്ന അച്ഛച്ചൻ MT യുടെ 'ഒരു ദേശത്തിന്റെ കഥ' എന്നിക്ക് എടുത്തുതന്നത് . ഇതുവരെ ആ പുസ്‌തകം വായിച്ചിട്ടില്ല. ആ പുസ്‌തകം നാട്ടിൽ എന്റെ വീട്ടിലെ ഒരു പഴയ അലമാരിയിൽ ഇപ്പോഴും കിടപ്പുണ്ട്. അത് തപ്പി നോക്കിയപ്പോഴാണ് 'ഇരുട്ടിലെ ആത്‌മാവ്‌ ' കണ്ടത്. അതിൽ അച്ഛച്ഛന്റെ ഒപ്പും അതിന്‌ താഴെ 1967 എന്നും കുറിച്ചിട്ടുണ്ട്. MT യുടെ കഥയിനപ്പുറം കുറെയേറെ വിലമതിക്കുന്ന ഓർമകൾ എവിടെനിന്നോ പെട്ടെന്ന് മനസ്സിലേക്കു കടന്നുവന്നു .

  6. 5 out of 5

    Darsana

    The last lines of this book were the most touching lines of all the books I have read. "enne changalayk idu, enk branthanu". That shows the loss of all the hopes in a man's life. Gives a clear picture on how the people around a mad person are affected by his deeds. If You could empathize on the hero, then it shows there is still humanity in you. The last lines of this book were the most touching lines of all the books I have read. "enne changalayk idu, enk branthanu". That shows the loss of all the hopes in a man's life. Gives a clear picture on how the people around a mad person are affected by his deeds. If You could empathize on the hero, then it shows there is still humanity in you.

  7. 5 out of 5

    Sumith Prasad

    One of the best written story in malayalam .. Clearly portraits the inner and outer face of a mentally disabled person with the background of earlier Keralian families .. The other stories are Okay ..

  8. 4 out of 5

    Manishad Haroon

    Iruttinte Athmaav (The Soul of Darkness) is a collection of short stories by the great M.T.Vasudevan Nair. My second attempt at great Malayalam literature and have to say this one is more intense and melodramatic

  9. 4 out of 5

    Jerrymel George

    Iruttinte Aathmaavu comprises a set of beautifully written short stories evoking a yearning for the yesteryears.One could grasp the progressiveness of these stories from the fact that this was written in 1959!

  10. 5 out of 5

    David James

    good

  11. 4 out of 5

    Abhirami

    great work of M.T sir

  12. 4 out of 5

    Sarath Mohan

    gud

  13. 4 out of 5

    Khaleel

    This review has been hidden because it contains spoilers. To view it, click here. good

  14. 4 out of 5

    Albin

    very good

  15. 5 out of 5

    Aju

    great

  16. 4 out of 5

    Sreehari

    good

  17. 5 out of 5

    Sajithkumar Kj

  18. 5 out of 5

    Hari

  19. 5 out of 5

    Jithin Mathew

  20. 5 out of 5

    Eldin Belthazar

  21. 4 out of 5

    Hasheem Kotta

  22. 4 out of 5

    Haritha

  23. 4 out of 5

    HiZ

  24. 4 out of 5

    N s

  25. 5 out of 5

    Layathilip

  26. 5 out of 5

    Sonu Mankombil

  27. 5 out of 5

    Anoop

  28. 5 out of 5

    Satheesh

  29. 4 out of 5

    Usha Chandrasekharan

  30. 5 out of 5

    Anugrah

Add a review

Your email address will not be published. Required fields are marked *

Loading...
We use cookies to give you the best online experience. By using our website you agree to our use of cookies in accordance with our cookie policy.